Ticker

6/recent/ticker-posts

ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും



ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന്  പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ  കലാകാരൻമാർ വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.




ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും



Post a Comment

0 Comments