Ticker

6/recent/ticker-posts

CLASS 9 SOCIAL SCIENCE 1 UNIT 2 WORK SHEET EM + MM


ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം ഓൺലൈൻ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള  മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന  കുട്ടികൾക്കും അദ്ധ്യാപകർക്ക് വിദ്യാർത്ഥികൾക്ക്  നൽകുന്നതിനും ആവശ്യമായ വർക്ക് ഷീറ്റുകൾ, കുടാതെ  അതിനായി ഡൗൺലോഡ് ചെയ്യാതെ തന്നെ  വായിക്കാവുന്ന ഒരു പിഡിഎഫ് പ്രസന്റേഷൻ എന്നിവ ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ്  റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ യുസി വാഹിദ് സാർ.





The East and the West: Era of Exchanges+കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം ws 1


The East and the West: Era of Exchanges+കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം ws 2

ലിങ്ക് തുറക്കുക ( നീല എഴുത് ) പുസ്തകത്തിന്റെ പേജ് മറക്കുന്നതുപോലെ മറിച്ചിട്ട് പ്രസന്റേഷൻ വായിക്കുക
https://online.fliphtml5.com/xbzxy/ttrl/

Post a Comment

0 Comments