2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്രത്തിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് SIHSS ഉമ്മത്തൂർ സ്കൂളിലെ അദ്ധ്യാപകനായ ശ്രീ UC അബ്ദുൽ വാഹിദ് സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.
0 Comments