2022 ലെ എസ്.എസ്.എൽ.സി പൊതുപരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫിസിക്സിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് I.G.M.M.R സ്കൂള്‍ നിലമ്പൂരിലെ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ അനീഷ് നിലമ്പൂര്‍ സാർ. സാറിന് ബ്ലോഗ് ടീമിൻറെ അകൈതവമായ നന്ദി അറിയിക്കുന്നു.
✅ ടെക്സ്റ്റ് പുസ്തകത്തിലെ വിലയിരുത്താം ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്
✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ ഇത് സഹായിക്കും.
മലയാളം മീഡിയം നോട്ടുകൾ
- ചാപ്റ്റർ 1 വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ
- ചാപ്റ്റർ 2 വൈദ്യുത കാന്തിക ഫലം
- ചാപ്റ്റർ 3 വൈദ്യുത കാന്തിക പ്രേരണം
0 Comments