Labels

Showing posts with label Jabir K K. Show all posts
Showing posts with label Jabir K K. Show all posts

SSLC PHYSICS FIRST TERM NOTES



എസ്.എസ്.എല്‍ സി ഒന്നാം പാദ വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്‌സ്‌ ഫസ്റ്റ് ടേം നോട്ട് (MM & EM) ഗുരുസമഗ്ര  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ജാബിര്‍ കെ.കെ ; IUHSS Parappur സാറിന്‌ ഞങ്ങളുടെ നന്ദി അറിയിക്കുന്നു.




SSLC PHYSICS FIRST TERM NOTES -MM

SSLC PHYSICS FIRST TERM NOTES -EM





SSLC PHYSICS CHAPTER 1 NOTES [EM] & [MM]

 

SSLC ഫിസിക്സിലെ ഒന്നാം അധ്യായത്തിന്റെ ഷോർട്ട് നോട്ട്സ്  തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അധ്യാപകനും കൂടിയായ  ശ്രീ.ജാബിർ.കെ.കെ സാർ (പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ)





SSLC ഫിസിക്സിലെ 4,5,6 അധ്യായങ്ങളിൽ നിന്നും പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ


SSLC ഫിസിക്സിലെ 4,5,6 അധ്യായങ്ങളിൽ നിന്നും പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചിത്രങ്ങളാണ്  നൽകിയിയിരിക്കുന്നത്. നൽകിയിയിരിക്കുന്ന ചിത്രങ്ങൾ പൂർത്തീകരിക്കുക... ഇവ തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും lUHSS പറപ്പൂരിലെ അദ്ധ്യാപനുമായ ശ്രീ ജാബിർ കെ.കെ സാർ.
view 

CLASS 10 PHYSICS CHAPTER 3 വൈദ്യുതകാന്തിക പ്രേരണം [MM] NOTE


 പത്താം ക്ലാസിലെ ഫിസിക്സ് മൂന്നാം അധ്യാമായ വൈദ്യുതകാന്തികപ്രേരണം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള മലയാളം നോട്ട് ഒരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഐ യു എച്ച്എസ്എസ്  പരപ്പൂരിലെ അധ്യാപകനായ ശ്രീ ജാബിർ കെ.കെ സാർ, സാധാരണ ബ്ലോഗിൻറെ പേരിലുള്ള എല്ലാവിധ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

CLASS 10 PHYSICS CHAPTER 3 വൈദ്യുതകാന്തിക പ്രേരണം [MM] NOTE