SSLC വിജയശതമാനം ഉയര്‍ത്തുന്നതിനായി കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന Educare പദ്ധതിയുടെ ഭാഗമായി ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടെയും മലയാളം ഇംഗ്ലീഷ് മീഡിയം പഠന വിഭങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഒപ്പം ഇവ ഷെയർ ചെയ്ത അബ്ദുൾ വാഹിദ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .


0 Comments