ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ സ്കൂളുകളിൽ ചെയ്തു വരുന്നുണ്ട്- രചനകൾ സമാഹരിച്ച് തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിൻ അതിലൊന്നാണ്. സ്വതന്ത്ര സോഫ്റ്റ് വെയറിൽ എങ്ങനെ മാഗസിൻ തയ്യാറാക്കാമെന്ന് ഒരു ട്യൂട്ടോറിയലിലൂടെ പറയുകയാണ് കെ.പുരം നായനാർ സ്മാരക എൽ .പി സ്കൂൾ അധ്യാപകനായ ശ്രീ. രഞ്ജിത്ത്
0 Comments