പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഹിസ്റ്ററിയിലെ നാലാമത്തെ അധ്യായമായ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ക്ലാസിനെ അധികരിച്ച് ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പഠിക്കുന്ന വിദ്യാർഥികൾക്കായി തയ്യാറാക്കിയ നോട്ടുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ജിഎച്ച്എസ്എസ് തുവൂരിലെ സാമൂഹ്യശാസ്ത്ത്രം അദ്ധ്യാപകനും ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ബിജു കെ കെ സാർ.
PART 1
PART 2
PART 3
PART 4


0 Comments