Ticker

6/recent/ticker-posts

കേരളപിറവി - നവോത്ഥാനനായകർ - സചിത്ര വിവരണം - സുരേഷ് കാട്ടിലങ്ങാടി

 

കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശസ്തരായ  30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. നവോത്ഥാന നായകരെ അടുത്തറിയുന്നതിന് സഹായിക്കുന്ന ഈ വിവരണം ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ സുരേഷ് കാട്ടിലങ്ങാടി സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ നന്ദി.





CLICK HERE



 

Post a Comment

0 Comments