SSLC 2019 റിസള്‍ട്ട് 7/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പ്രഖ്യാപിക്കുംതൽസമയം റിസൾട്ട് ലഭിക്കാൻ EduKsd മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.ഈ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലും ലഭ്യമാണ്.ഇത് ഒരു ആൻഡോയിഡ് അധിഷ്ടിത ആപ്പാണ് ഇതിലൂടെ പ്രധാനപ്പെട്ട വാർത്തകളും വിവരങ്ങളും എല്ലാം അറിയാം കൂടാതെ പ്രധാനപ്പെട്ട വെബ്സൈറ്റുകളും ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ അപ്ലിക്കേഷൻ തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച അനസ് നടുമ്പയിലിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ
0 Comments