Ticker

6/recent/ticker-posts

ഏകജാലകം 2019 സമ്പൂർണ്ണ വിവരങ്ങൾ ഒറ്റ പോസ്റ്റിൽ

ഏകജാലകത്തിലൂടെയുള്ള പ്ലസ് വൺ പ്രവേശനം 10-ാം തിയതി മുതൽ ആരംഭിച്ചിരിക്കുന്നു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും ഹയർ സെക്കൻഡറി സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 16-ന് ആണ് ട്രയൽ അലോട്ട്മെന്റ് 20-ന് നടക്കും 24 ന് ആണ് ആദ്യ അലോട്ട്മെന്റ് 
ജൂൺ മൂന്നിന് ക്ലാസ്സ് തുടങ്ങും.മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ഒഴിവുകൾ നികത്തി ജൂലൈ അഞ്ചിന് പ്രവേശനം അവസാനിപ്പിക്കും.മുഖ്യ ഘട്ടത്തിൽ ക്വാട്ടയിൽ ഡാറ്റാ എൻട്രി 13
ആരംഭിക്കും.28-ന്‌ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അന്നു മുതൽ തന്നെ അഡ്മിഷൻ ആരംഭിക്കും. മാനേജ്മെൻറ്,അൺ എയ്ഡഡ് ക്വാട്ടയിൽ 27 നാണ് പ്രവേശനം ആരംഭിക്കുന്നത് 31 ന് അവസാനിക്കും. സപ്ലിമെന്ററി ഘട്ടത്തിൽ ജൂൺ ഏഴിന് പ്രവേശനം ആരംഭിച്ച് 29 ന്  അവസാനിക്കും.

Post a Comment

0 Comments