എസ്എസ്എൽസി ഫലം അറിയുന്നതിനായി ഒരു അതിവേഗ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുകയാണ് സെൻറ് ജോർജ് സ്കൂളിലെ സ്കൂളിലെ വിദ്യാർത്ഥിയായ മാസ്റ്റർ ആദിൽ സലീം താഴെ തന്നിരിക്കുന്ന ഇന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കി ബാക്കി ഗുരുസമഗ്ര ബ്ലോഗിന് പങ്കുവെച്ച് ബ്ലോഗിന്റെ പ്രവർത്തകന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
0 Comments