Ticker

6/recent/ticker-posts

New Text book Study materials on Socialscience first units for class 10


പുതുക്കിയ പുതിയ പാഠപുസ്തകത്തി
ന്റെ   അടിസ്ഥാനത്തിൽ സാമൂഹ്യശാ
സ്ത്രം I സാമൂഹ്യശാസ്ത്രം II പുസ്തകത്തിലെ ആദ്യ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസ് ഈ വരുന്ന DRG, SRG വെക്കേഷൻ മീറ്റിങ്ങുകൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രധമായ പഠനവിഭവങ്ങൾ നമ്മൾക്കായ് തയ്യാറാക്കി പങ്കുവെക്കുകയാണ് SIHSS Ummathur
Vadakara സ്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ Abdul Vahid സാർ.സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Socialscience l - Revolution That Influenced The world  Downlode 
Socialscience ll - Season And Time Downlode 

Post a Comment

0 Comments