പത്താം ക്ലാസിലെ 4,5,6 യൂണിറ്റിലും 12 -ാം ക്ലാസിലെ Ray Optics എന്ന യൂണിറ്റിലും വരുന്ന മൂന്ന് ചോദ്യങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ?
?12 cm വ്യാസമുള്ള (diameter) ഒരു റബര്‍ബോള്‍ അലൂമിനിയം ഫോയില്‍കൊണ്ട് പൊതിഞ്ഞ് അതിനുമുമ്പില്‍ അതിന്റെ സെന്ററില്‍നിന്നും 12 cm അകലത്തില്‍ ഒരു വസ്തുവച്ചാല്‍ പ്രതിബിംബം(image) രൂപപ്പെടുന്നത് എവിടെയായിരിക്കും?
?ഒരാള്‍ക്ക് 2m ന് അപ്പുറമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?
?ഒരാള്‍ക്ക് 1m ന് അപ്പുറമുള്ള വസ്തുക്കളെമാത്രമേ വ്യക്തമായി കാണാന്‍ കണിയുന്നുള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?
0 Comments