ഒരേ Resistance ഉള്ള ഒരു ചെമ്പുകമ്പിയിലേക്കും നിക്രോം കമ്പിയിലേക്കും ഒരേ വോള്‍ട്ടതപ്രയോഗിച്ചാല്‍ ഏതിലാണ് കൂടുതല്‍ heat produce ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്? ഇതിന്റെ ഉത്തരം കണ്ടെത്തുന്നതിലൂടെ Heating Coils, Filament Lamps എന്നിവയുടെ Resistivity പ്രാധാന്യം അനാവരണം ചെയ്യപ്പെടുന്നു
0 Comments