പത്താം ക്ലാസിലെ ആദ്യയൂണിറ്റില്‍നിന്നുള്ള രണ്ട് സംശയങ്ങളും അതിനുള്ള വിശദീകരണവുമാണ് ഇതിലുള്ളത്. ഈ രണ്ട് ചോദ്യങ്ങളും ഒട്ടും പുതുമയില്ലാത്തതാണ്. അതായത് ഏറെപരിചയമുള്ളതാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കുന്ന ചിലഅബദ്ധധാരണകള്‍ നീക്കം ചെയ്യപ്പെടുകയാണ് ഈ വീഡിയോയീലൂടെ.
0 Comments