2020 ലെ എസ്എസ്എൽസി കെമസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി ഒന്നുന്നു മുതൽ നാലു വരെയുള്ള ആദ്യ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ഓൺലൈൻ ചോദ്യോങ്ങൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സക്കിന ടി, ടീച്ചർക്ക് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
0 Comments