പാഞ്ഞുവരുന്ന cricket ball ക്യാച്ച് ചെയ്യുന്ന അവസരത്തില്‍ കൈപിറകോട്ട് വലിക്കുന്നതെന്തിന്? High jump/Long jump പിറ്റില്‍ മണല്‍നിറയ്ക്കുന്നതെതെന്തിന്? ഗ്ലാസ്സ്/ടൈല്‍ പോലുള്ള പൊട്ടിപ്പോകുന്ന വസ്തുക്കള്‍ വയ്ക്കോലില്‍ പൊതിഞ്ഞ് കൈകാര്യം ചെയ്യുന്നതെന്തിന്? ഇതെല്ലാം Impulse കുറയ്ക്കാനാണോ അതല്ല Impulsive force കുറയ്ക്കാനാണോ?
ഏതുതന്നെയായാലും എങ്ങനെയാണ് ഇത് സാധ്യമാകുക?
0 Comments