പത്താം ക്ലാസ് ജിയോഗ്രഫി യിലെ ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ എന്ന അദ്ധ്യായത്തിന്റെ ലളിതമായ അവതരണം
ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കല്‍പകന്‍ഞ്ചേരി ഗവ.സെക്കന്ററി സ്കൂളിലെ അധ്യാപകനും ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും ആയ ശ്രീ.നസീര്‍ സാര്‍.).School Media You tube Channel നും അതിന്റെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കം നന്ദിയും കടപ്പാടും അറിയിക്കുന്നു.
0 Comments