Ticker

6/recent/ticker-posts

CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റുകൾ


പത്താം ക്ലാസിലെ ഗണിതത്തിലെ അഞ്ചാം അദ്ധ്യായം ആയ ത്രികോണമിതി (TRIGNOMETRY) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ആണ് എച്ച് ഐ ബി എച്ച്  എസ് എസ് സ്കൂളിലെ ഗണിത അധ്യാപകനും  ബ്ലോഗിൻറെ റിസോഴ്സ് പേഴ്സണും ആയ ശ്രീ ജോൺ പി എ സാർ. സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

  • CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റ് 1 DOWNLOAD 
  • CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റ് 2 DOWNLOAD  
  • CLASS 10 TRIGNOMETRY ത്രികോണമിതി - വർക്ക് ഷീറ്റ് 3 DOWNLOAD 
പത്താം ക്ലാസ്സിലെ വൃത്തങ്ങൾ(Circles) എന്ന പാഠഭാഗത്തെ ,അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
(പത്താം ക്ലാസ്സിലെ ഗണിതം ഒന്ന്,രണ്ട് അദ്ധ്യായത്തിലെ വർക്ക് ഷീറ്റുകൾ)
സാധ്യതകളുടെ ഗണിതം എന്ന പത്താം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭങ്ങൾ

പത്താം ക്ലാസ്സിലെ രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.



Post a Comment

0 Comments