ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം l and II ഒക്ടോബർ മാസം പഠിപ്പിക്കേണ്ട പാഠഭാഗങ്ങളായ Society and Economy in medieval India, Ocean and Man എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രസേൻറ്റേഷൻ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും പ്രേക്ഷകർക്ക് സുപരിചിതനുമായ ശ്രീ അബ്ദുൽ യൂ.സി വാഹിദ് സാർ, സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
Socialscience 1 society and economy in medieval India download
Social science 2 ocean and man download
0 Comments