പത്താം ക്ലാസിലെ അഞ്ചാം അദ്ധ്യായം ത്രികോണമിതിയുടെ ലളിതമായ അവതരണം. മറ്റുള്ളവർക്ക് ലഭിക്കാൻ പരമാവധി ഷെയർ ചെയ്യുക
https://youtu.be/pxydR3vmZoU
ഗുരുസമഗ്ര ബ്ലോഗിലൂടെ ത്രികോണമിതിയുടെ ലളിതമായ അവതരണം അയച്ചു തന്ന സ്കൂൾ മീഡിയ യൂ ട്യൂബ് ചാനലിലെ എല്ലാ നല്ലവരായ അദ്ധ്യാപകർക്കും ബ്ലോഗിന്റെ പ്രേക്ഷകരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു
0 Comments