Ticker

6/recent/ticker-posts

GANDHI QUIZ 2021 PDF LP,UP,HS,HSS BY PREETHA KUMARY KN



എൽപി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിലേക്ക് നടക്കുന്ന ഗാന്ധി ദിന ക്വിസ് മത്സരത്തിൽ ചോദിക്കാൻ സാധ്യതയുള്ള ഏതാനും ചോദ്യങ്ങൾ PDF ഫയലാക്കി ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് കോട്ടയം ജില്ലയിലെ ആലപ്ര അന്നപൂർണ യുപി സ്കൂളിലെ അധ്യാപികയായ ശ്രീമതി പ്രീത ടീച്ചർ. ടീച്ചർക്ക് ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.... 

കുട്ടിക്കാലത്ത് ഗാന്ധിജിയെ ഏറെ സ്വാധീനിച്ച നാടകങ്ങൾ - ശ്രാവണ പിതൃഭക്തി ഹരിശ്ചന്ദ്ര

സത്യത്തെ അറിയാൻ ഏറ്റവും പ്രയോജനപ്പെടുന്നത് ഗ്രന്ഥമായി ഇതിനെ ഞാനിപ്പോൾ കണക്കാക്കുന്നു ഏത് ഗ്രന്ഥത്തെ കുറിച്ചാണ് മഹാത്മാഗാന്ധി ഇങ്ങനെ പറഞ്ഞത് - ഭഗവത്ഗീത
1899 ലെ ബൂവർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് നൽകിയ സേവനങ്ങളെ മാനിച്ച് ഗാന്ധിജിക്ക് നൽകിയ ബഹുമതി - കൈസർ ഇ ഹിന്ദ്
ഇന്ത്യയിൽ ഗാന്ധി നേതൃത്വം നൽകിയ ആദ്യ സമരം - ബിഹാറിലെ ചമ്പാരൻ സമരം
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?            - ബാരിസ്റ്റർ ജി പി പിള്ള
മഹാത്മാ ഗാന്ധി ആദ്യമായി കേരളത്തിൽ എത്തിയത് ?- 1920 ഓഗസ്റ്റ് 18 ന്
more






Post a Comment

0 Comments