നിശ്ചിത വോള്‍ട്ടതയിലുള്ള AC യും DC യും ഒരു സോളിനോയിഡിലൂടെ/ ഇണ്ഡക്ടറിലൂടെ കടത്തിവിട്ട് വൈദ്യുതപ്രവാഹതീവ്രതയിലെ വ്യത്യാസം തിരിച്ചറിയുന്നു. സെല്‍ഫ് ഇണ്ഡക്ഷന്‍ എന്ന പ്രതിഭാസം വിശദീകരിക്കുന്നു. ഇണ്ഡക്ടറിന്റെ ഇണ്ഡക്ടന്സ് കൂട്ടുവാനുള്ള മാര്‍ഗ്ഗം വിശദീകരിക്കുന്നു.
മൂച്ച്വല്‍ ഇണ്ഡക്ഷനിലൂടെ ഊര്‍ജക്കൈമാറ്റം/വൈദ്യുതക്കൈമാറ്റം പ്രവര്‍ത്തിപ്പിച്ച് കാണിക്കുന്നു.
0 Comments