Ticker

6/recent/ticker-posts

കനത്ത മഴയെത്തുടർന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


പത്തനംതിട്ട,മലപ്പുറം,കോഴിക്കോട്,എറണാകുളം,തൃശൂർ,വയനാട്,കോട്ടയം,കണ്ണുർ,ഇടുക്കി,ആലപ്പുഴ,കാസർഗോഡ്  ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

  • കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ഇല്ല.
  • നാളെ മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലർട്ട്.
  • പി.എസ്‌.സി സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന വകുപ്പുതല പരീക്ഷ മാറ്റി പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
  • പാലക്കാട്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി.

Post a Comment

0 Comments