എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട
കോട്ടയം
ആലപ്പുഴ
മലപ്പുറം
കോഴിക്കോട്
എറണാകുളം
വയനാട്
തൃശൂർ
കണ്ണൂർ
എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിൽ വെള്ളക്കെട്ട് ഉള്ളതിനാലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് നാലും ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ആണ് അവധി
നാളെ നടത്താനിരുന്ന കേരള,എം.ജി എന്നീ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവച്ചു.
No comments:
Post a Comment