Ticker

6/recent/ticker-posts

KTET 2019: കേരള ടെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


2019 ജൂ​​​ണി​​​ൽ ന​​​ട​​​ത്തി​​​യ കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും www.ktet.kerala.gov.in എ​​​ന്ന വെ​​​ബ് പോ​​​ർ​​​ട്ടി​​​ലും ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്. നാ​​​ലു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി 77535 പേ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​തി​​​ൽ 26948 പേ​​​ർ കെ​​​ടെ​​​റ്റ് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചു.

വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 34.85. പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ നി​​​ഷ്‌​​​ക്ക​​​ർ​​​ഷി​​​ക്കു​​​ന്ന പ്ര​​​കാ​​​ര​​​മു​​​ള​​​ള യോ​​​ഗ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​വ​​​ര​​​വ​​​രു​​​ടെ പ​​​രീ​​​ക്ഷാ​​​സെ​​​ന്‍റ​​​ർ സ്ഥി​​​തി ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തെ ജി​​​ല്ലാ​​​വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.


K-TET RESULTS
KTET-JUNE 2019
KTET-JAN 2019
KTET-OCT 2018
KTET-JUNE 2018
KTET-DEC 2017
KTET-AUG 2017
KTET-2016
KTET-2015
KTET-2014
KTET-2013
KTET-2012


KTET June 2019 Answer Key for Category I
KTET June 2019 Answer Key for Category II 
KTET June 2019 Answer Key for Category III
KTET June 2019 Answer Key for Category IV

Post a Comment

0 Comments