Ticker

6/recent/ticker-posts

PLUS ONE PHYSICS MODAL QUESTIONS FOR ONAM EXAM 2019 Septe... 3


പ്ലസ് വണ്ണിലെ കുട്ടികൾക്ക് 2019 സെപ്റ്റംബർ മൂന്നാം തീയതി ഫിസിക്സിസിന്റെ പരീക്ഷയാണ് .ഇതിനു തയാറെടുക്കുന്നവർ
ക്ക്‌ വേണ്ടി തയാറാക്കിയ ഒരു ഇവാല്യൂവേഷൻ ടൂൾ നേരത്തേ പബ്ലിഷ് ചെയ്തിരുന്നു. (മലയാള ഭാഷാന്തരം കൂടി ഉൾപ്പെടുത്തിയത് ) വളരെ ലഘുവായ രീതിയിലുള്ള SSLC ഫിസിക്സ്‌ പരീക്ഷ എഴുതി ഉയർന്ന സ്കോർ വാങ്ങിയ കുട്ടികൾ ഈ മൂന്നാം തീയതി ഹയർ സെക്കന്ററി തലത്തിൽ ആദ്യത്തെ ഫിസിക്സ്‌ പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഹയർ സെക്കന്ററി തലത്തിൽ അവരെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം ഉള്ള ഒരു വിഷയമാണ് ഫിസിക്സ്‌. അതിനാൽ അവർക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഒരു ചോദ്യമാതൃക നേരത്തേ പോസ്റ്റ്‌ ചെയ്തിരുന്നു. അതേ രീതിയിലുള്ള മറ്റൊന്നുകൂടി അയച്ചു തന്നിരിക്കുകയാണ് ഗുരുസമഗ്ര ബ്ലോഗിൻറെ റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഇബ്രാഹിം സാർ.

PLUS ONE PHYSICS MODAL  QUESTIONS 1 FOR ONAM EXAM 2019 Septe... 3 DOWNLOAD

PLUS ONE PHYSICS MODAL  QUESTIONS 2 FOR ONAM EXAM 2019 Septe... 3 DOWNLOAD

Post a Comment

0 Comments