പത്താം ക്ലാസ്സിലെ സാമുഹ്യശാസ്ത്രം I,II (ഹിസ്റ്ററി, ജ്യോഗ്രഫി) ലെ ഒന്നാം പാഠ ഭാഗങ്ങളായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, സമയവും ഋതുക്കളും, എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്കാവശ്യമായ കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരേ പോലെ പ്രയോജനപ്രദമായതും ആയ പഠന വിഭവങ്ങൾ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
0 Comments