Ticker

6/recent/ticker-posts

ബുധൻ അവധി


കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച (21.07.2021) അവധിയായിരിക്കും. ബുധനാഴ്ച വിനോദ വിജ്ഞാന പരിപാടികളായിരിക്കും വിക്ടേഴ്സില്‍ സംപ്രേഷണം നടത്തുക. വ്യാഴാഴ്ച ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ പുനരാരംഭിക്കും.


Post a Comment

0 Comments