Ticker

6/recent/ticker-posts

ജലത്തിന്റെ അസ്വാഭാവിക വികാസം എന്ത് ? | FACT ABOUT ANOMALOUS EXPANSION OF WATER



ജലത്തിന്റെ അസ്വാഭാവിക വികാസം എന്ന ഭാഗം 8 ലെ Basic Science ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അത്ര ഡീറ്റൈൽഡ് ആയി പഠിക്കാനില്ലാത്തതും ഇനി പഠിപ്പിച്ചാൽ തന്നെ ഈ പ്രായത്തിലുള്ള ഒരു ശരാശരി വിദ്യാർത്ഥിക്ക്‌ അത്ര വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാഗവുമാണിത്. എന്നാൽ സയൻസിൽ കൂടുതൽ താല്പര്യവും ഉത്സാഹവും ഉള്ളവർക്ക് ഈ വക കാര്യങ്ങൾ വളരെ ഇഷ്ടമാണ്. അത്തരത്തിൽ താല്പര്യമുള്ളനിങ്ങളുടെ കുട്ടികൾക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തരുകയാണ് ജിഎച്ച്എസ്എസ് എഴിപ്പുറംത്തെ അധ്യാപകനായ ശ്രീ ഇബ്രാഹിം  വാത്തിമറ്റം സാർ.












Post a Comment

0 Comments