SSLC, പ്ലസ്ടു പരീക്ഷമേൽ ഇതു വരെ തീരുമാനം ഇലക്ഷൻ കമ്മീഷൻ എടുക്കാത്തതു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് നടപടി ക്രമങ്ങളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകുന്നു. വിദ്യാർത്ഥികളുടെ സംശയങ്ങളും അഭ്യൂഹങ്ങളും വ്യാജ വാർത്തകൾ വഴി ഉണ്ടാകുന്ന ആശങ്കകളെ മാറ്റി നിർത്തൂ . ഒരു വിദ്യാഭ്യാസ ബ്ലോഗ് എന്ന നിലയിൽ പരീക്ഷ 17 തന്നെ തുടങ്ങുന്നു എന്ന് പ്രതീക്ഷിച്ച് പഠിക്കുക. പിന്നീട് പരീക്ഷയിൽ മാറ്റം വരുകയാണെങ്കിൽ അത്രയും സമയം കൂടി പഠിക്കാൻ സാധിക്കുമല്ലോ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ അവ വിശ്വസിക്കാതെ, പഠിക്കാനുള്ളവ പഠിച്ച് മുന്നേറുക.
പൊതു പരീക്ഷയെ നേരിടുന്ന ബ്ലോഗിലെ എല്ലാ വിദ്യാർത്ഥികളായ പ്രേക്ഷകർക്ക് വിജയാശംസകൾ....
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
0 Comments