Ticker

6/recent/ticker-posts

പത്താം ക്ലാസ്സിലെ രണ്ടാംകൃതി സമവാക്യങ്ങൾ (Second Degree Equations) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.


പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ GURUSAMAGRA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.ഈ പോസ്റ്റുകൾ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചുതരുന്ന മുറയ്ക്കു തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ വർക്കു ഷീറ്റുകൾ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... Second Degree Equations എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
പത്താം ക്ലാസ്സിലെ വൃത്തങ്ങൾ(Circles) എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
സാധ്യതകളുടെ ഗണിതം എന്ന പത്താം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭങ്ങൾ
Last update : 20/07/2019 6:10 PM

WS 1  17/07/2019 DOWNLOAD 

WS 2 18/07/2019 DOWNLOAD  

WS 3 19/07/2019 DOWNLOAD 

WS 4 20/07/2019 DOWNLOAD

Post a Comment

0 Comments