പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ മലയാളം മീഡിയം നോട്ടുകൾ ഷെയർ ചെയ്യുകയാണ് ഗുരുസമഗ്ര ബ്ലോഗിന്റെ റിസോഴ്‌സ് പേഴ്സണും മലപ്പുറം ജില്ലയിലെ IUHSS PARAPPUR സ്കൂളിലെ അദ്ധ്യാപകനുമായ ശ്രീ ജാബിർ കെ.കെ സാർ.അദ്ധ്യാപകർക്കും പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജന പ്രദമായ പഠനവിഭവങ്ങൾ നമ്മൾക്കായി പങ്കുവെച്ചതിന് ജാബിർ സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC - PHYSICS - CHAPTER_2 - NOTES [MM]
0 Comments