മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ നേതൃത്തിൽ വിദഗ്ധ അധ്യാപകർ തയ്യാറാക്കിയ എട്ട്, ഒമ്പത് ക്ലാസുകളിലെ ഗണിതത്തിൽ ഓരോ പാഠഭാഗവും പഠിക്കുന്നതിനുള്ള/ പഠിപ്പിക്കുന്നതിനുള്ള മുന്നറിവ് നൽകുന്ന രീതിയിലുള്ള ബ്രിഡ്ജ് കോഴ്സ് മെറ്റീരിയലാണ് STEP-UP 22. ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്നതാണ്.
SHARED BY
SARATH A S ,
HST MATHS
VMC GHSS WANDOOR MALAPPURAM
CLASS 8
ENGLISH MEDIUM
MALAYALAM MEDIUM
0 Comments