ഒമ്പതാം ക്ലാസ് ഗണിതത്തിലെ ആദ്യ മൂന്നു പാഠഭാഗങ്ങളുടെ ഒരു സെൽഫ് അസൈമെൻറ് ടെസ്റ്റ് പേപ്പർ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജിഎച്ച്എസ്എസ് അഞ്ചച്ചവടി അധ്യാപകനായ ശ്രീ ശരത് എസ് സാര്‍. സാറിന് ഗുരുസമഗ്ര ബ്ലോഗിൻറെ പ്രേക്ഷകരുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
0 Comments