തയ്യാറാക്കി അയച്ചു തന്നത് ഇബ്രാഹിം സാർ ,സാറിന് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു....
Science Lab
298 subscribers
കണ്ണും കാഴ്ചയും പത്താം ക്ലാസിലെ ഫിസിക്സ് ആറാം അധ്യായവുമായി ബന്ധപ്പെട്ട 'കണ്ണും കാഴ്ചയും' എന്ന വിഷയമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.നേത്രലെന്‍സിന് എങ്ങനെയാണ് പവര്‍ ഓഫ് അക്കമഡേഷന്‍ (ആവശ്യാനുസരണം അതിന്റെ ഫോക്കസ് ക്രമീകരിക്കുവാനുള്ള കഴിവ്) സാധ്യമാകുന്നത്? ഒരു ലെന്‍സിന്റെ കര്‍വേച്ചറും റേഡിയസ് ഓഫ് കര്‍വേച്ചറും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഫോക്കസ് ദൂരവും വക്രതാ ആരവും (Radius of curvature) തമ്മിലുള്ള ബന്ധമെന്ത്? ചിത്രങ്ങളുടെയും മാതൃകകളുടെയും സഹായത്തോടെ സുവ്യക്തമായ വിശദീകരണം നല്‍കുന്നു.
0 Comments