Labels

SSLC CHEMISTRY ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM


പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന  പാഠത്തിന്റെ  ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് ഇബ്രാഹിം V.A ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. പരീക്ഷ എഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരം feed back ൽ വിശദീകരണം നൽകിയാണ് ഈ പരീക്ഷ തയാറാക്കിയിട്ടുള്ളത്. ഇത് ഉപയോഗപ്പെടുത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കൾ ഇത് ഒന്ന് അറ്റൻഡ് ചെയ്യുകയും ഉത്തരസൂചികയിലോ വിശദീകരണത്തിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് എത്ര നിസാരമായാൽ പോലും എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. ഈ ടെസ്റ്റ്‌ കുട്ടികൾക്ക്  പ്രയോജനം ചെയ്യുമെന്നാണ്  വിശ്വാസം.

SSLC CHEMISTRY ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM


SSLC PHYSICS ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM


പത്താം ക്ലാസ് ഫിസിക്സ് ഒന്നാം ചാപ്റ്ററിലെ  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ്  ഇബ്രാഹിം  VA,ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം. അത്ര ലളിതമയല്ല ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ  പരീക്ഷഎഴുതി സ്കോർ നോക്കുന്ന അവസരത്തിൽ ഉത്തരം ശരിയായാലും തെറ്റായാലും ഓരോ ചോദ്യത്തിന്റെയും ഉത്തരവും വിശദീകരണവും  feed back ൽ  നൽകിയിരിക്കുന്നതിനാൽ കേവലം ഒരു  പരീക്ഷ എന്നതിലുപരി യൂണിറ്റിലെ ആശയങ്ങൾ കൂടുതൽ ബോധ്യപെടാൻ ഇത് സഹായിച്ചേക്കുമെന്ന് വിശ്വസിക്കുന്നു.

SSLC PHYSICS ONLINE TEST - UNIT 1 MALAYALAM AND ENGLISH MEDIUM

BASHEER DINA QUIZ|ബഷീർ ദിന ക്വിസ് | basheer dina quiz 2020


ബഷീർ ദിന ക്വിസ് |ബഷീർ ക്വിസ്|basheer quiz|basher Quiz|Vaikom Muhammad Basheer dina quiz

online ക്വിസ്സിൽ 
പങ്കെടുക്കാൻ ഈ ലിങ്കിൽ 
https://forms.gle/N3FP8ob8m6gDPqJL7 ക്ലിക്ക് ചെയ്യുക

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. ജീവിതരേഖ 

  • 1908 ജനനം 
  • 1942 അറസ്റ്റും ജയിൽവാസവും;ആദ്യകൃതി 'പ്രേമലേഖനം' 
  • 1944 'ബാല്യകാലസഖി' 
  • 1947 'ശബ്ദങ്ങൾ' 
  • 1951 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' 
  • 1953 'ആനവാരിയും പൊൻകുരിശും' 
  • 1954 'ജീവിതനിഴൽപാടുകൾ', 'വിശപ്പ്' 
  • 1958 വിവാഹം 
  • 1959 'പാത്തുമ്മയുടെ ആട്' 
  • 1965 'മതിലുകൾ' 
  • 1968 'താരാസ്പെഷൽസ്'
  • 1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 
  • 1975 'ചിരിക്കുന്ന മരപ്പാവ' 
  • 1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 
  • 1982 പത്മശ്രീ 
  • 1987 ഡി.ലിറ്റ് ബിരുദം 
  • 1994 മരണം

Basheer Dina Quiz | Basheer Day Quiz Malayalam



ബഷീർ ദിന ക്വിസ് 2020 | Basheer dina Quiz | Basheer day Quiz Malayalam | july 5


ബഷീർ ദിന ക്വിസ് |ബഷീർ ക്വിസ്|basheer quiz|basher Quiz|Vaikom Muhammad Basheer dina quiz


ബഷീർ ദിന ക്വിസ് |ബഷീർ ക്വിസ്|basheer quiz|basher Quiz|Vaikom Muhammad Basheer dina quiz


ബഷീർ ദിന ക്വിസ് |ബഷീർ ക്വിസ്|basheer quiz|basher Quiz|Vaikom Muhammad Basheer dina quiz

SSLC REVALATION / PHOTOCOPY/ SCRUTINY നിർദ്ദേശങ്ങൾ


ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി പരീക്ഷയുടെ റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി എന്നിവക്ക് ഓണ്‍ലൈനായി ജൂലൈ 2 മുതല്‍ 7 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. iExaMS സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ അപേക്ഷയുടെ പകര്‍പ്പും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം . പ്രധാനാധ്യാപകര്‍ ഫീസ് ശേഖരിച്ച് രസീത് നല്‍കേണ്ടതും എട്ടാം തീയതി അഞ്ച് മണിക്ക് മുമ്പായി iExaMS സൈറ്റിലെ HM ലോഗിനിലൂടെ ലഭിച്ച അപേക്ഷകള്‍ വേരിഫൈ ചെയ്യേണ്ടതുമാണ്. പ്രഥമാധ്യപകര്‍ വേരിഫൈ ചെയ്യാത്ത പക്ഷം ഇവരുടെ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കില്ല. ഓരോ ഇനത്തിലും ശേഖരിക്കേണ്ട ഫീസ് ചുവടെ പുനര്‍മൂല്യനിര്‍ണ്ണയം പേപ്പര്‍ ഒന്നിന് 400 രൂപഫോട്ടോകോപ്പി വിഷയം ഒന്നിന് 200 രൂപസ്‌ക്രൂട്ടിണി വിഷയം ഒന്നിന് 50 രൂപ

ഐ ടി പരീക്ഷക്ക് റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി ഇവ ഉണ്ടായിരിക്കുന്നതല്ല

പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്വിദ്യാര്‍ഥികളില്‍ നിന്നും ജൂലൈ 7ന് വൈകിട്ട് 5 മണി വരെ അപേക്ഷകളിടെ പ്രിന്റൗട്ടുകള്‍ ശേഖരിക്കുക. ഫീസ് ഇനത്തില്‍ തുക ശേഖരിച്ച് അവക്കുള്ള രസീത് നല്‍കുക.8ന് വൈകുന്നേരം 5 മണിക്കുള്ളില്‍ ലഭ്യമായ അപേക്ഷകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകiExaMS ല്‍ നിന്നും ലഭിക്കുന്ന 3 റിപ്പോര്‍ട്ടുകള്‍ DEO ഓഫീസില്‍ നല്‍കണംഫലപ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരികെ നല്‍കണംബാക്കിയുള്ള തുക 0202-01-102-99-other receipts എന്ന ശീര്‍ഷകത്തില്‍ അടക്കുകചുവടെ സര്‍ക്കുലറില്‍ ഉള്ള സ്റ്റേറ്റ്‌മെന്റും ചെല്ലാന്റെ പകര്‍പ്പും സഹിതം DEO യില്‍ ആഗസ്‌ത് 10നകം അടക്കുകശേഖരിച്ചതും തിരിച്ചു നല്‍കിയതുമായ തുകയുടെ വിശദാംശങ്ങള്‍ Revaluation Accounts എന്ന ലിങ്കില്‍ രേഖപ്പെടുത്തുക

ശേഖരിക്കുന്ന ഫീസ് പ്രധാനാധ്യാപകര്‍ സ്കൂളില്‍ സൂക്ഷിക്കേണ്ടതും ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരിച്ചുനല്‍കേണ്ടതുമാണ്.

Click Here (https://sslcexam.kerala.gov.in/doc/revaluation_circular_2020.pdf)
for Revaluation Circular
Click Here (https://sslcexam.kerala.gov.in/revaluation.php) for Online Registration Link

CLASS 9 CHEMISTRY UNIT 2 CHEMICAL BONDING - രാസബന്ധനം NOTES


ഒൻപതാം ക്ലാസ് കെമിസ്ട്രി യിലെ രണ്ടാം അധ്യായമായ രാസബന്ധനം (Chemical bonding) എന്ന പാഠഭാഗത്തെ കുറിച്ചുള്ള നോട്ടുകൾ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങൾക്ക് ആവശ്യമായവ  തയ്യാറാക്കി ഗുരു സമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് സോഴ്സ് ഗ്രൂപ്പ് അംഗവും അദ്ധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ.

CLASS 9 CHEMISTRY UNIT 2 രാസബന്ധനം  NOTES [MM]

CLASS 9 CHEMISTRY UNIT 2 CHEMICAL BONDING NOTES [EM]