SSLC ഫിസിക്സിലെ 4,5,6 അധ്യായങ്ങളിൽ നിന്നും പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചിത്രങ്ങളാണ് നൽകിയിയിരിക്കുന്നത്. നൽകിയിയിരിക്കുന്ന ചിത്രങ്ങൾ പൂർത്തീകരിക്കുക... ഇവ തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും lUHSS പറപ്പൂരിലെ അദ്ധ്യാപനുമായ ശ്രീ ജാബിർ കെ.കെ സാർ.
view
0 Comments