പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്കി തയ്യാറാക്കിയ പഠനസഹായി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ആണ് ബ്ലോഗ് റിസോഴ്സ് പേഴ്സണും മലപ്പുറം ജില്ലയിലെ എസ് എം എച്ച് എസ് എസ് മംഗലം താനൂരിലെ അധ്യാപകനുമായ ശ്രീ അനിൽ വള്ളിക്കുന്നം സാർ,സാറിന് ഗുരുസമഗ്ര ബ്ലോഗിന്റെ പേരിലുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.....
ഈ നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നവ
കോഴിയും കിഴവിയും - കാരൂർനീലകണ്ഠപിള്ള
ശ്രീനാരായണ ഗുരു - കുറ്റിപ്പുഴ കൃഷ്ണപിള്ള
യൂണിറ്റ് 3
വാക്കുകൾ വിടരുന്ന പുലരികൾ പ്രവേശക പ്രവർത്തനം
പണയം കഥ - ഇ.സന്തോഷ് കുമാർ
അമ്മയുടെ എഴുത്തുകൾ കവിത - വി മധുസൂദനൻ നായർ
0 Comments