പ്ലസ് വണ്ണിലെ രണ്ടാം പാദവാർഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന സയൻസ് വിദ്യാർഥികൾക്ക് ഏറെ വിഷമമുള്ള ഒരു വിഷയമാണ് ഫിസിക്സ് അതിലെ മാതൃകാചോദ്യപേപ്പറും അവയുടെ ഉത്തരങ്ങളും ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ബ്ലോഗിന്റെ റിസോഴ്സ് പേഴ്സണും അധ്യാപകനുമായ ശ്രീ ഇബ്രാഹിം വാത്തിമറ്റം, സാറിന് ബ്ലോഗിൻറെ എല്ലാവിധത്തിലുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു ...
Class 11 Physics model question paper and answers
0 Comments