Ticker

6/recent/ticker-posts

CLASS 10 PHYSICS QUESTIONS DISCUSSION

QN 1

ഒരു സർക്യൂട്ടിൽ റെസിസ്റ്റിവിറ്റിയിൽ വ്യതിസമുള്ളതും ഒരേ റെസിസ്റ്റൻസുള്ളതുമായ രണ്ട് റെസിസ്റ്ററുകൾ സീരീസായി ക്രമീകരിച്ചാൽ ഏതിലാണ് കൂടുതൽ താപം ജനറേറ്റ് ചെയ്യുന്നത് ? ഏതാണ് കൂടുതൽ ചൂടാകുന്നത് ?
തയ്യാറാക്കി അയച്ചു തന്നത് ഗുരുസമഗ്ര ബ്ലോഗ് റിസോഴ്സ് പേഴ്സണും അദ്ധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം
QN 2

റെസിസ്റ്ററുകളെ വ്യത്യസ്ത രീതിയിൽ ബന്ധിപ്പിച്ച് അവയിലുണ്ടാവുന്ന താപം താരതമ്മ്യം ചെയ്യുന്നു.

QN 3


മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു.


QN 4

QN 5
പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.



Post a Comment

0 Comments