Labels

CLASS 9 PHYSICS UNIT 3 NOTES & QUESTION


ഒമ്പതാം ക്ലാസിലെ ഫിസിക്സിലെ മൂന്നാം അധ്യായമായ ചലനവും ചലനനിയമങ്ങളും (MOTION & LAWS OF MOTION) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.



CLASS 9 PHYSICS UNIT 3 NOTES & QUESTION MOTION & LAWS OF MOTION [EM]

CLASS 9 PHYSICS UNIT 3 NOTES & QUESTION ചലനവും ചലനനിയമങ്ങളും [MM]

CLASS 9 CHEMISTRY UNIT 3 NOTES & QUESTION


ഒമ്പതാം ക്ലാസിലെ കെമസ്ട്രിയിലെ മൂന്നാം അധ്യായമായ റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും (REDOX REACTION AND RATE OF CHEMICAL REACTIONS) എന്ന പാഠഭാഗത്തെ ആധാരമാക്കി ഉള്ള പരിശീലന ചോദ്യോത്തരങ്ങളും ചെറിയ ലഘു നോട്ടുകളും തയ്യാറാക്കി ഗുരുസമഗ്ര ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ് റിസോഴ്സ് പേഴ്സണും ജി.എച്ച്.എസ്.എസ്. എഴിപ്പുറം സ്കൂളിലെ അധ്യാപകനും ആയ ശ്രീ ഇബ്രാഹിം വാത്തിമറ്റം സാർ. ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും ആവശ്യമായ നോട്ടുകളും ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.




CLASS 9 CHEMISTRY UNIT 3 NOTES & QUESTION റിഡോക്സ് പ്രവര്‍ത്തനങ്ങളും രോസപ്രവര്‍ത്തനവേഗവും [MM]

CLASS 9 CHEMISTRY UNIT 3 NOTES & QUESTION REDOX REACTION AND RATE OF CHEMICAL REACTIONS [EM]

FIRST BELL TIME TABLE September 16

FIRST BELL TIME TABLE September 16

PLUS TWO PHYSICS UNIT 1 TEST

Plus two physics ആദ്യ യൂണിറ്റിനെ അടിസ്ഥാമാക്കിയുള്ള ഒരു യൂണിറ്റ് test ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയർ ചെയ്ത് വിദ്യാർത്ഥികളിലേയ്ക് എത്തിക്കുകയാണ് റിസോഴ്സ് പേഴ്സൺ ആയ ഇബ്രാഹിം സാർ യൂണിറ്റിലെ മുഴുവൻ ഡെറിവേഷൻസ്, യൂണിറ്റിലെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളിച്ച നാല്പതിലധികം practice questions&solutions എന്നിവയാണ് ഈ വീഡിയോയിൽ ഉള്ളത്.



PLUS TWO PHYSICS UNIT 1 TEST