Ticker

6/recent/ticker-posts

LSS EXAM ONLINE TRAINING SERIES ENVIRONMENTAL STUDIES പരിസര പഠനം (STD4)



LSS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ പരിസര പഠനം (EVS) വിഷയത്തിന്റെ മുഴുവൻ അധ്യായങ്ങളിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, അത് പോലെ മുൻ വർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു. LSS പരീക്ഷക്ക് തയ്യാറെടുക്കുന്ന നമ്മുടെ കുട്ടികൾക്കും, അത് പോലെ നാലാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഏറെ ഉപകാരമാവുന്ന ക്ലാസായതിനാൽ പരമാവധി കുട്ടികളിലേക്കെത്തിക്കുക.


https://youtu.be/rxqLGCR2kl8


Post a Comment

0 Comments