പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഉത്തര പര്‍വ്വത മേഖലയുടെ ഭാഗങ്ങള്‍ ,ബ്രിട്ടീഷ് ചൂഷണവും ചെരുത്തുനില്‍പ്പും എന്ന പാഠഭാത്തിലെ കൃഷിയുടെ വാണിജ്യവല്‍ക്കരണം എന്ന ഭാഗംപാട്ടിലൂടെ അവതരിപ്പിക്കുയാണ് PPTMYHSS ലെ വിദ്യാര്‍ത്ഥികളായ സഹല്‍, സിനാന്‍ എന്നിവര്‍.
പാട്ടിലൂടെ പാഠഭാഗങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ച കുട്ടികള്‍ക്കും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
പാട്ട് പാടി social science പഠിക്കാം
പാട്ടിലൂടെ പാഠഭാഗങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ച കുട്ടികള്‍ക്കും വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
പാട്ട് പാടി social science പഠിക്കാം
0 Comments