പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങള്‍ ഗുരുസമഗ്ര ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഗുരുസമഗ്ര റിസോഴ്സ് ഗ്രൂപ്പിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.തിരക്കു കൾക്കിടയിലും ഇത്തരത്തിൽ ഉള്ള നല്ല ഉദ്യമം ചെയ്യുന്ന നിരവധി അദ്ധ്യാപകരുണ്ട്.യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയുള്ള ഇത്തരം സൽപ്രവർത്തികൾ ചെയ്യുന്നവർക്ക് ഗുരുസമഗ്ര ഹെഡിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടേ.
0 Comments