പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ GURUSAMAGRA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ.ഈ പോസ്റ്റുകൾ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചുതരുന്ന മുറയ്ക്കു തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ വർക്കു ഷീറ്റുകൾ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... 1 മുതൽ 17 വരെ ഉള്ള വർക്ക് ഷീറ്റുകൾ സമാന്തര ശ്രേണിയിലെയാണ്.18 മുതലാണ് വൃത്തങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടത്.
Last Update: 11/07/2019 9:24 PM
Last Update: 11/07/2019 9:24 PM
WS 1June 10/06/2019
WS 2June 11/06/2019
WS 3June 12/06/2019
WS 4June 12/06/2019
WS 5June13/06/2019
WS 6June14/06/2019
WS 7June15/06/2019
WS 8June16/06/2019
WS 9June17/06/2019
WS 10June18/06/2019
WS 11June19/06/2019
WS 12June19/06/2019
WS 13June21/06/2019
WS 14June24/06/2019
WS 15June25/06/2019
WS 16June26/06/2019
WS 17June27/06/2019
WS 18June28/06/2019
WS 19June29/06/2019
WS 20June30/06/2019
WS 21July01/07/2019
WS 22July02/07/2019
WS 23July03/07/2019
WS 24July04/07/2019
WS 25July05/07/2019
WS 26July06/07/2019
WS 27July07/07/2019
WS 28July08/07/2019
WS 29July 09/072019
WS 30July10/07/2019 - Unit test
WS 30July11/07/2019
0 Comments