എസ്.സി.റ്റി.എം.യു.പി.സ്കൂൾ, ചെറുവള്ളി
- അഖിലകേരള ക്വിസ്സ് മത്സരവും കൂനാനിക്ക ൽ കുമാരപിള്ള സ്മാരക പ്രസംഗ മത്സരവും 2019 ഫെബ്രുവരി 6 ന് ക്വിസ്സ് മത്സരം : രാവിലെ 10 മണിക്ക്
( കേരളത്തിലെ എയിഡഡ്/ ഗവൺമെന്റ് സ്കൂളുകളിലെ യു.പി.ക്ലാസ്സുകളിൽനിന്ന് 2 കുട്ടികൾ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
പാഠഭാഗങ്ങളും മറ്റിതര വിഷയങ്ങളും ഉൾക്കൊള്ളിച്ചുള്ള ജനറൽക്വിസ്സ് ആയിരിക്കും.)
പ്രസംഗമത്സരം: ഉച്ചകഴിഞ്ഞ് 1 മണിക്ക്.
- പ്രസംഗവിഷയം: '' നവകേരളനിർമ്മാണം എന്റെ കാഴ്ചപ്പാടിൽ "
( കേരളത്തിലെ എയിഡഡ്/അൺ എയിഡഡ്/ ഗവൺമെന്റ് സ്കൂളുകളിലെ യു.പി.ക്ലാസ്സുകളിൽനിന്ന് ഒരു കുട്ടിക്ക് പങ്കെടുക്കാം.)
വിജയികൾക്ക് റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.പങ്കെടുക്കാൻ താത്പര്യമുള്ളവർ ജനുവരി 31ന് മുമ്പായി രജിസ്റ്റർ ചെയുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- പി.റ്റി.ലളിതകുമാരി (ഹെഡ്മിസ്ട്രസ് ) - 9446372598
- എം.കെ.ജയകൃഷ്ണൻ - 9747328841
- കെ.ബി.അജിത്കുമാർ - 9544495881
സ്കൂളിൽ എത്തിച്ചേരേണ്ട വിധം: കാഞ്ഞിരപ്പള്ളി -മണിമല റൂട്ടിലോ പൊൻകുന്നം -മണിമല റൂട്ടിലോ കൊടുങ്ങൂർ -മണിമല റൂട്ടിലോ മൂലേപ്ലാവ് ജംഗ്ഷനിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
🙏ഏവർക്കും ഹാർദ്ദമായ സ്വാഗതം🙏