Ticker

6/recent/ticker-posts

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് ISRO യുടെ പ്രദര്‍ശനംകാണാന്‍ അസുലഭ അവസരം.

നെടുംകുന്നം GHSSല്‍ 2019 ജനുവരി 23, 24 തീയതികളില്‍...വനംവകുപ്പ്,ഹോര്‍ട്ടികൊര്‍പ്പ്, ക്യഷിവകുപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.