Labels

പ്ലസ് വൺ & VHSE ഫസ്റ്റ് അലോട്ട്മെൻറ് പ്രകാരം അഡ്‌മിഷൻ എടുക്കുവാനുള്ള അവസാന തീയതി ഇന്ന്.



അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് ( JUNE 7 വെള്ളിയാഴ്‌ച) വൈകിട്ട് 5 മണിയ്ക്ക് മുൻപായി സ്ഥിര/ താത്കാലിക അഡ്‌മിഷൻ എടുത്തില്ലെങ്കിൽ അഡ്മ‌ിഷൻ റദ്ദാകുകയും അലോട്ട്മെന്റ് പ്രോസസിൽ നിന്നും പുറത്താകുകയും ചെയ്യുന്നതാണ്.

 
CANDIDATE LOGIN - MRS

Kerala SSLC Result 2024 Links



SSLC Exam Result will be available on the following websites after the declaration of result. School Wise Result Link, Individual Result Link, Result Analyzer.

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ SSLC പരീക്ഷാഫലം ലഭിക്കുന്നതാണ്. സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക് , വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക് ,റിസള്‍ട്ട്‌ അനലൈസര്‍



Live SSLC Result 2024 Apps

SSLC 2024 Individual Results

SSLC 2024 School Wise Results

SSLC 2024 Live Result Links

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.

90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

അന്യം നിന്നു പോയ തൊഴിലിടങ്ങൾ - സചിത്ര വിവരണ രേഖ - സുരേഷ് കാട്ടിലങ്ങാടി




യന്ത്രങ്ങളുടേയും പുതിയ സംവിധാനങ്ങളുടേയും കടന്നുവരവ് തൊഴിൽ മേഖലയെ മാറ്റിമറിച്ചിരിക്കുന്നു. പുതിയ കാലഘട്ടത്തിൽ അന്യം നിന്നതോ സജീവമല്ലാതായതോ ആയ തൊഴിലുകളെ പറ്റി ചില കാര്യങ്ങൾ കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ ഇ. ബുക്കായി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ താനൂർ, GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.




അന്യം നിന്നു പോയ ചില തൊഴിലുകൾ 





𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

മഴ: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (25/07/2023) അവധി



മലപ്പുറം
കണ്ണൂർ
വയനാട്
കോഴിക്കോട്
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ മാത്രം



𝗝𝗼𝗶𝗻 𝘄𝗶𝘁𝗵 𝘂𝘀 https://gurusamagra.blogspot.com/2023/05/Join-gurusamagra-.html?m=1

ചാന്ദ്രദിന ക്വിസ് 2023 Question and Answers in PDF


ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ വിവിധ  രൂപത്തില്‍. തയ്യാറാക്കിയ എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക ഫയലുകളിൽ ന ഇതില്‍ ഉള്‍പെടുത്തിട്ടുണ്ട്. ഈ ഫയലുകളുടെ പി.ഡി.എഫ് പതിപ്പുകളും താഴെ ചേര്‍ക്കുന്നു.ഈ കാണുന്ന ഫയലുകൾ താഴെ കാണുന്ന ലിങ്കിലുടെ ഡൗൺലോഡ് ചെയ്യാം.

ചാന്ദ്രദിനം ക്വിസ്സ് 2023

1. സൂപ്പർ മൂൺ എന്നാൽ എന്താണ്?
    ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം 

2. ആദ്യ കൃത്യമോപഗ്രഹം?

     സ്പുട്നിക് -1


3.  ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
     ആര്യ ഭട്ട

4.  ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?
    അപ്പോളോ 11

5.  വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
    എഡ്യൂസാറ്റ്

6.  സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള  ഇന്ത്യ ഫ്രഞ്ച് സംരംഭം?
    സരൾ

7.  പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
    സൂപ്പർനോവ

8.  അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?
     നാസ

9.   ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം? 
     ടൈറ്റാനിയം

10.  സൂര്യനോട് അടുത്ത ഗ്രഹം?
    ബുധൻ

11.  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
         ശുക്രൻ

12. എന്നാണ് ഭൗമ ദിനം ? 
       ഏപ്രിൽ 22

13.  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
        1.3 സെക്കന്റ്

14.   ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?
       ഗലീലിയോ

15.  First Men On Moon - എന്ന കൃതിയുടെ കർത്താവ് ?
      H.G.വെൽസ്

16.  ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
        കോപ്പർ നിക്കസ് 

17.  ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന  ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?
        ചൈനയിലെ വൻമതിൽ

18.   ഇന്ത്യയിലെ ആദ്യത്തെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
        തുമ്പ

19.  ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ? 
       Dr.ജഹാംഗീർ ഭാഭ

20.  "ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?
       നീൽ ആംസ്‌ട്രോങ്

21.   നിരവധി  രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ

22.  ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
            12

23.   ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം  ?
      ന്യൂട്ടൺ ഗർത്തം

24.   ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
       പ്രശാന്ത സമുദ്രം

25.   ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?
      മൌണ്ട് ഹൈഗെൻസ്

26.  ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
        വിക്രം സ്റ്റേഷൻ

27.   ഏതു  വാഹനത്തിലാണ്  ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?  
       സ്പുട്നിക് -2

28.  ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
       13 തവണ

29.  സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ  എടുക്കുന്ന സമയം ?
        8.2 മിനുട്ട്

30.    ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?
       1986

31.   റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട   ഏതു സംസ്ഥാനത്തിലാണ് ?
       ആന്ധ്രാ പ്രദേശ്

32.   സുനാമിക്ക് കാരണം ?
          സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം

33. വിമാനത്തിലെ  Black box ന്റെ നിറം?
           ഓറഞ്ച്

34   ഇന്ത്യയുടെ  ചൊവ്വ പര്യവേക്ഷണദൗത്യം ?
          മംഗൾയാൻ 
35.  INSAT - ന്റെ പൂർണ രൂപം ?
           ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് 

36.   ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
          കറുപ്പ് 

37.  ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
         ശനി

38.  പ്രഭാത നക്ഷത്രം  എന്നറിയപ്പെടുന്ന ഗ്രഹം ?
         ശുക്രൻ

39.  ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
            സൂര്യൻ


40.  കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
         റഷ്യ

41.   ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?
         കല്പന - 1

42.  ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
          അപ്സര

43.  വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം  ?
        ഷൂമാക്കർ ലെവി -9

44. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
        ന്യൂക്ലീയർ ഫ്യൂഷൻ

45.  ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
      ഒളിമ്പസ്‌ മോൻസ്

46. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
       പൊടിപടലങ്ങൾ

47.  ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത്?
     റേഡിയോ സന്ദേശം വഴി

48. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
     ജോൺ ഗ്ലെൻ -77  വയസ്സിൽ

49.  ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
       കല്പന - 1

50.  ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
      കാർട്ടോസാറ്റ് -1

 51.  ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ  ബഹിരാകാശത്തെത്തിയ വാഹനം 
       സോയൂസ് -T -11
52.  അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
      1972 ഡിസംബർ 12  
       (യാത്രികർ - യൂജിൻ സെർനാൻ.. ഹാരിസൺ സ്മിത്ത്.. റൊണാൾഡ്‌ ഇവാൻസ്)

53.  ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
         രോഹിണി -1 

54.  നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ? 
       പ്രകാശ വർഷം

55.  ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
        DrA.P.J. അബ്ദുൾ കലാം

  Click Here to Downlode questions and answers in PDF  ⃜⃜⃜⃜⃜⃜


HS

LP

LP-UP-HS

UP

UP-HS

HS

LP-UP-HS

LP

UP

UP

HS

LP


LP-UP-HS

കടപ്പാട് സ്കൂൾ ആപ്പ് 

കേട്ടു കേട്ടു പഠിക്കാൻ സഹായകമായ ചില വീഡിയോ പാഠങ്ങൾ
ഏറ്റവും പുതിയ ചാന്ദ്രദിന ക്വിസ്സിന്റെ ക്ലിപ്പ്

ബ്ലോഗിലെ പ്രേഷകനായ അനസ് പി.എസ് അയച്ചു തന്ന മട്ടന്നൂർ ബി.ആർ.സി തയ്യാറാക്കിയ ചന്ദ്രദിനം ക്വിസ്സിന്റെ ക്ലിപ്പ്
















250 + ക്വിസ്സുകൾ